കെഎസ്ആർടിസി പെൻഷൻ കാർ നടത്തിയ വിവിധങ്ങളായ നിരവധി പ്രക്ഷോഭ സമരങ്ങളുടെ ഫലമായി കഴിഞ്ഞ സർക്കാർ അധികാരത്തിൽ എത്തിയശേഷം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ എത്തിച്ചേർന്ന കരാർ പ്രകാരം സഹകരണ സംഘങ്ങൾ മുഖേന പെൻഷൻ ലഭിച്ചുവരുന്നു മറ്റ് പെൻഷൻകാരെ കാൾ കുറഞ്ഞ പെൻഷനും ക്ഷാമബദ്ധതയും ആണ് ട്രാൻസ്പോർട്ട് പെൻഷൻകാർക്ക് ലഭിക്കുന്നത് പെൻഷനിൽ ഏതൊരു വർദ്ധനവുമില്ലാതെ ശ്യാമാ ശ്വാസം ഇല്ലാത്ത ഈ വില വർധനയും മഹാമാരിയുടെയും കാലത്ത് കഴിഞ്ഞ പതിനാല് വർഷമായി പെൻഷൻകാർക്ക് കഷ്ടപ്പെടുന്നു ഉത്സവബത്ത പോലും കഴിഞ്ഞ ഏഴ് വർഷമായി ലഭിക്കുന്നില്ല വെറും 1350 രൂപ മാത്രം പെൻഷൻ വാങ്ങുന്ന പെൻഷൻ കാര് അടക്കമുള്ളവരെ സർക്കാരോ മാനേജ്മെൻറ് കണ്ടില്ലെന്ന് നടിക്കുന്നത് മനുഷ്യത്വപരമല്ല ഭരണഘടന വിരുദ്ധമാണ് സർക്കാർ 2 പരിഷ്കാരങ്ങളിലായി എക്സ് ഗ്രേഷ്യ
കുടുംബ പെൻഷൻ വർദ്ധനവും നൽകിയിട്ടുള്ളതാണ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ രൂപീകൃതമായ കാലം മുതൽ തൊഴിലാളി സംഘടനകളും മാനേജ്മെന്റുമായി സർക്കാരിന്റെ അനുമതിയോടെ നടത്തിയിരുന്ന കരാർ പ്രകാരമാണ് ജീവനക്കാരുടെ ശമ്പളം ഒപ്പം പെൻഷനിൽ
നിന്ന് പരിഷ്കരിച്ച് നടപ്പാക്കി വരുന്നത് എന്നാൽ പെൻഷൻകാരെ ഒഴിവാക്കിയ ശമ്പള പരിഷ്കരണം മാത്രം നടപ്പാക്കിയിട്ട് നാല് വർഷം പിന്നിടുന്നു പെൻഷൻ പരിഷ്കരണം മാറ്റിവയ്ക്കുന്ന ഈ നടപടി ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല മുൻകാലപ് ഉടൻ നടപ്പാക്കാൻ അനുമതി നൽകേണ്ടതാണെന്ന് ആവശ്യപ്പെട്ടു പെൻഷൻ സർക്കാർ ഏറ്റെടുത്ത എല്ലാ മാസവും ഒന്നാം തീയതി വിതരണം ചെയ്യുക ശമ്പള പരിഷ്കരണത്തിന്റെ അതേ മാനദണ്ഡത്തിൽ പെൻഷൻ പരിഷ്കരണവും നടപ്പാക്കുക ശ്യാമാ ശ്വാസം കുടിശിക സഹിതം നൽകുക ഓണംഉത്സവബദ്ധദ് പുനസ്ഥാപിക്കുകയോ പെൻഷൻകാരുടെയും 2022 പെൻഷൻ അവരുടെയും പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചുകൊണ്ട് നടത്താൻ തീരുമാനിച്ചിരിക്കുന്നു.




