Tuesday, April 14, 2026
Google search engine
HomeHealth & Fitnessക്യാൻസർ പ്രതിരോധ വാക്സിനേഷൻ ക്യാമ്പ്

ക്യാൻസർ പ്രതിരോധ വാക്സിനേഷൻ ക്യാമ്പ്

ക്യാൻസർ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പ്

തിരുവനന്തപുരം : ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, തിരുവനന്തപുരം ബ്രാഞ്ച് സംഘടിപ്പിക്കുന്ന ക്യാൻസറിനു കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസിനു എതിരെ ഉള്ള വാക്‌സിനേഷൻ ക്യാമ്പ് 19.10.2025 ഞായറാഴ്ച്ച രാവിലെ 9.00 മണി മുതൽ ഉച്ചക്ക് 2.00 മണി വരെ തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് എതിരെ ഉള്ള ഐ എം എ ഹാളിൽ വച്ചു നടത്തുന്നു. 9 വയസ്സ് മുതൽ ഉള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കുറഞ്ഞ നിരക്കിൽ അർബുദ പ്രതിരോധ വാക്‌സിൻ ലഭ്യമാക്കുന്നു.
രജിസ്റ്റർ ചെയ്യാൻ ഈ നമ്പറിൽ വിളിക്കൂ. Ph.9020875111

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments