ഡൽഹി: രാജ്യത്തെ തന്ത്രപ്രധാനമായ സ്ഥലത്തുണ്ടായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു. മുപ്പതോളം പേർക്ക് പരിക്ക്. ആറുപേരുടെ നില അതീവഗുരുതരം ഒരാളെ കസ്റ്റഡിയിൽ എടുത്തതായി സൂചന ഇയാളെ ചോദ്യം ചെയ്തു വരികയാണ്.ഐ ഇ ഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത് എന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്നത് സ്ഫോടനം നടത്തിയതു ഹരിയാനയിൽ രജിസ്റ്റർ ചെയ്ത കാറിൽ എന്ന് സൂചന. മരിച്ചതിൽ അഞ്ചുപേരും പുരുഷന്മാരാണെന്ന് റിപ്പോർട്ട്. കേരളത്തിലും അതീവ ജാഗ്രത. വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനും കേന്ദ്രീകരിച്ച് പരിശോധന.




