Friday, September 4, 2026
Google search engine
HomeNews.എൽ.ഡി.എഫിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കും ആർ.എസ്.പി.( ലെഫ്റ്റ്)

.എൽ.ഡി.എഫിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കും ആർ.എസ്.പി.( ലെഫ്റ്റ്)

കൊല്ലം :തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ആർ.എസ്.പി.( ലെഫ്റ്റ് )ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്) യുടെ വിജയത്തിനു വേണ്ടി പ്രവർത്തിക്കുമെന്നും നിലവിൽ പാർട്ടി മുന്നണിയുടെ ഭാഗമാണെങ്കിലും തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ മൽസരിപ്പിക്കുവാൻ തിരുമാനിച്ചിട്ടില്ലെന്നും ആർ.എസ്.പി.( ലെഫ്റ്റ് ) സംസ്ഥാന സെക്രട്ടറി ശശികുമാർ ചെറുകോൽ അസ്സി.സെക്രട്ടറി അഡ്വ.കെ.കെ.ജയരാജ്, സെക്രട്ടറിയേറ്റംഗം ചെമ്പകശ്ശേരി ചന്ദ്രബാബു എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ, കൺവീനർ ടി.പി.രാമകൃഷ്ണൻ, എന്നിവർക്ക് പാർട്ടിയെ എൽ.ഡി.എഫിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കത്ത് കൊടുത്തിട്ടുണ്ട്.ആർ.എസ്.പി ( ലെഫ്റ്റ് ) നേതാക്കളുടെ ആവശ്യം വരുന്ന നീയമസഭാ തെരഞ്ഞെടുപ്പിന് മുമ്പേ പരിഗണിക്കുമെന്നും സി.പി.എം നേതാക്കൾ പറഞ്ഞതായി ആർ.എസ്.പി ( ലെഫ്റ്റ് ) നേതാക്കൾ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments