Saturday, June 6, 2026
Google search engine
HomeCREDAI…PROPERTY EXPO..2025 കേരളത്തിലെ ഏറ്റവും വലിയ പ്രോപ്പർട്ടി എക്സ്പോ..

CREDAI…PROPERTY EXPO..2025 കേരളത്തിലെ ഏറ്റവും വലിയ പ്രോപ്പർട്ടി എക്സ്പോ..

ക്രെഡായ് തിരുവനന്തപുരം സംഘടിപ്പിക്കുന്ന 18-ാമത് ക്രെഡായ് തിരുവനന്തപുരം പ്രോപ്പർട്ടി എക്സ്പോ 2025 ഡിസംബർ 20, 21 തീയതികളിൽ കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ രാവിലെ 10 മണി മുതൽ രാത്രി 9 മണി വരെ നടക്കും. ബഹുമാനപ്പെട്ട ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ പ്രോപ്പർട്ടി എക്‌സ്പോ ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) മുഖ്യ സ്പോൺസറായും CERA സ്പോൺസറുമായാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.

പ്രോജക്ടു‌കൾ എക്സ്പോയിൽ 50-ലധികം സ്റ്റാളുകളിലായി 140-ലധികം REPA രജിസ്റ്റേർഡ് റെസിഡൻഷ്യൽ കമ്മേർഷ്യൽ അവതരിപ്പിക്കും. ₹40 ലക്ഷം മുതൽ ₹4 കോടി വരെ വിലയുള്ള ഭവനങ്ങൾ വേദിയിൽ കാണുവാനും ഡെവലപ്പർമാരുമായി നേരിട്ട് സംവദിക്കുവാനും സന്ദർശകർക്ക് അവസരം ലഭിക്കും.

ബുക്ക് ചെയ്‌ത് 45 എക്സ്പോ വേദിയിൽ ദിവസത്തിനകം എഗ്രിമെന്റ് വയ്ക്കുന്നവർക്ക് ഒരു പവൻ സ്വർണ്ണ നാണയം ഉറപ്പായ സമ്മാനമായി ലഭിക്കും. ഇത് കൂടാതെ ഇവരിൽ വീതം ചെക്കായി ക്രെഡായ് നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന രണ്ട് ഭാഗ്യശാലികൾക്ക്. യഥാക്രമം 3 ലക്ഷം, 2 ലക്ഷം തിരുവനന്തപുരം നൽകുന്നതായിരിക്കും. (സമ്മാന തുകയിൽ നിന്നും അംഗീകൃത ടാക്‌സ് റിഡക്ഷൻ ഉണ്ടായിരിക്കുന്നതാണ് ).

അതിവേഗം വളരുന്ന തിരുവനന്തപുരം നഗരത്തിൽ, സ്വന്തം ആവശ്യങ്ങൾക്കും നിക്ഷേപങ്ങൾക്കും ആഗ്രഹമുള്ളവർക്ക് ഈ എക്സ്‌പോ ഏറ്റവും മികച്ച ഒരവസരമായിരിക്കുമെന്ന് ക്രെഡായ് ശ്രീ. അരൂൺ അയ്യപ്പൻ ജനറൽ കൺവീനർ ശ്രീ.എസ്.എൻ.രഘുചന്ദ്രൻ നായർ അഭിപ്രായപ്പെട്ടു .ക്രെഡായ് തിരുവനന്തപുരം പ്രസിഡന്റ് ഉണ്ണിത്താൻ, സെക്രട്ടറി ശ്രീദിഗ് വിജയ് സിങ് ട്രഷറർ ശ്രീ അദ്വൈത് ആർ എസ്. പ്രോപ്പർട്ടി എക്സ്‌‌പോ കൺവീനർ ശ്രീ ബിജു സദാശിവൻ തുടങ്ങിയവരും പങ്കെടുത്തു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments