Sunday, April 12, 2026
Google search engine
Homeകലാഭവൻ മണി ജന്മദിനം ഗായകൻ പട്ടം സനിത്ത് ഉദ്ഘാടനം ചെയ്തു

കലാഭവൻ മണി ജന്മദിനം ഗായകൻ പട്ടം സനിത്ത് ഉദ്ഘാടനം ചെയ്തു

ആൾ കേരള കലാഭവൻ മണി ഫാൻസ് & വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച കലാഭവൻ മണി ജന്മദിനാഘോഷം ചടങ്ങ് പനവിള ജംഗ്ഷനിൽ ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ആർട്ടിസ്റ്റ് മുരുകന് മെമൻ്റോ നല്കി ആദരിച്ചു.അന്നദാന വിതരണവും നടത്തി.വിനയചന്ദ്രൻ, ശ്യാംക്യഷ്ണ, കുമാർ, ബിനു, രഞ്ജിത്ത് തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments