Sunday, September 6, 2026
Google search engine
Homeതനിമ ഇഫ്താർസംഗമവുംപുരസ്കാര വിതരണവും

തനിമ ഇഫ്താർസംഗമവുംപുരസ്കാര വിതരണവും

തിരു. തനിമ കലാസാഹിത്യവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലസ്ഥാന നഗരിയിലെ കലാസാഹിത്യ പ്രവർത്തകരുടെ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സത്യൻസ്മാരക ഹാളിൽ നടന്ന സംഗമം സംസ്ഥാന ചലചിത്ര അക്കാഡമി മുൻ ചെയർമാനും നടനുമായ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. തനിമ ജില്ലാ പ്രസിഡന്റ് അമീർ കണ്ടൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കലാസാഹിത്യസാമൂഹ്യ രംഗത്തെ വേറിട്ട വ്യക്തിത്വത്തിന് നൽകുന്ന അമീർഹംസ സ്മാരക സർഗശ്രേഷ്ഠ പുരസ്കാരം ശ്രദ്ധ ചാരിറ്റി വിജയകൃഷ്ണൻ.പിക്ക് നൽകി. എം ബുക്സ് പ്രസിദ്ധീകരിച്ച ഏഴാം ക്ലാസുകാരൻ ഗൗതം എസ് ബൗദ്ധിന്റെ ‘മാന്ത്രിക വാച്ച്’കഥാസമാഹാരത്തിന്റെ പ്രകാശനകർമ്മവും പ്രേംകുമാർ നിർവ്വഹിച്ചു.
ഷാഹുൽ ഹമീദ് അഴീക്കോട് അമീർഹംസ അനുസ്മരണഗീതം ആലപിച്ചു.
ശ്രീകണ്ഠൻ കരിക്കകം
അഡ്വ.ഷാനിഫബീഗം,
കാര്യവട്ടം ശ്രീകണ്ഠൻനായർ, സുധാകരൻ ചന്തവിള, ഫൽഗുനൻ വടവുകോട്, ജസീന്തമോറിസ്, ചാന്നാങ്കര ജയപ്രകാശ്, ഷാമില കാരക്കമണ്ഡപം,പനച്ചമൂട് ഷാജഹാൻ ,വിജയകൃഷ്ണൻ.പി , മെഹബൂബ്ഖാൻ പൂവാർ,മിനി പള്ളിപ്പുറം,നൂറുൽ ഹസൻ എന്നിവർ സംസാരിച്ചു.
പനവിള രാജശേഖരൻ
എൻ.എം.അൻസാരി, അൽത്താഫ് എം.എ, ഡോ സതീഷ്കുമാർ പി. കെ,അഡ്വ ലേഖ,ഗായിക ബദറുന്നിസ, രവിക്കുട്ടൻ കലാലയം, മോഹനൻ ചെഞ്ചേരി, ഷാമിലബഷീർ, മെഹർ മാഹീൻ, സിനി എസ്, കാന്തിലാൽ,പുലിപ്പാറ മുഹമ്മദ് ,ഗായിക ലൈലബീഗം, തുഷാര പൂവച്ചൽ , ലക്ഷ്മി, ജഹാന കരീം,അരുൺകുമാർ,എം. എ ജലാൽ, മയൂഫ്, ഡോ ജേക്കബ്, എൽ. ആർ വിനയചന്ദ്രൻ, ഷുഹാന മെഹ്ഫിൽ, സുമിന നേമം, ഹാറൂൺലാൽ, സുനിൽ പട്ടിമറ്റം,ഫസീല കണിയാപുരം, കടക്കാവൂർ പ്രേമചന്ദ്രൻ , ഡോ ശ്രദ്ധ, നീലിമ കൃഷ്ണൻ ,മധുകല്ലറ, സിയാദ് കണിയാപുരം, നവനീത്,അൻസർ പാച്ചിറ, സൈനബ്, മുത്തുമണി, ആദിൽ ദ്രാവിഡ്,സുമയ്യ കൊച്ചുകലുങ്ക്,ഹരി പാപ്പനംകോട്, ഹസീന ബഷീർ, അഡ്വ. ജനാർദ്ദനൻ, ഹലീമ, ഷേക്ക് ഫസിൽ, ഷജീല, അനിത സന്തോഷ്, അഹമ്മദ് യാസീൻ, ഈശ്വർ വിനയ് തുടങ്ങിയ എഴുപതിൽപരം കലാസാഹിത്യ പ്രവർത്തകർ ഇഫ്താർ സംഗമത്തിൽ സമ്മേളിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments