Sunday, September 6, 2026
Google search engine
HomeISRO പെൻഷനേഴ്സസ് അസോസിയേഷൻ്റെ പതിനൊന്നാമത് ദ്വൈവാർഷിക സമ്മേളനം 2026 മാർച്ച് 24 ന് തിരുവനന്തപുരം വഴുതക്കാട്...

ISRO പെൻഷനേഴ്സസ് അസോസിയേഷൻ്റെ പതിനൊന്നാമത് ദ്വൈവാർഷിക സമ്മേളനം 2026 മാർച്ച് 24 ന് തിരുവനന്തപുരം വഴുതക്കാട് ശ്രീമൂലം ക്ലബ്ബിൽ..

രാവിലെ 9 മണിയ്ക്ക് ആരംഭിക്കുന്ന സമ്മേളനം ഡോ. ബി.എൻ.സുരേഷ് (ചാൻസലർ IIST, മുൻ VSSC ഡയറക്‌ടർ) അദ്ധ്യക്ഷത വഹിക്കും. ISRO ചെയർമാനും, ഡിഒഎസ് സെക്രട്ടറിയുമായ ഡോ. വി.നാരായണൻ ഉദ്ഘാടനം നിർവ്വഹിക്കും. സമ്മേളനത്തിൽ ISRO മുൻചെയർമാൻ ഡോ.കെ. ശിവനെയും, കെൽട്രോൺ ചെയർമാനായ ശ്രീ. എൻ. നാരായണമൂർത്തിയെയും, ATL ചെയർമാൻ ഡോ. സുബ്ബുറാവു പവ്വലുരിയെയും ആദരിക്കുന്നു. ISROയുടെ ഇതര സെൻ്റർഡയറക്‌ടറന്മാരായ എ. രാജരാജൻ (VSSC), എം. മോഹൻ (LPSC), എൽ. സൗമ്യനാരായണൻ (IISU), എം. ശങ്കരൻ (URSC), നിലേഷ് എം. ദേശാ.യി (SAC), ഇ.എസ്. പത്മകുമാർ (SDSC/Shar)). അസീർ പാക്കിയരാജ് (IPRC), ഡോ. പ്രകാശ് ചൗഹാൻ (NRSC), ഡി.കെ. സിംഗ് (HSFC), ഡോ.എ.കെ. അനിൽകുമാർ (ISTRAC), ഡോ. അനിൽഭരദ്വാജ് (PRL) എന്നിവർ അഭിവാദ്യപ്രസംഗങ്ങൾ നടത്തും. ISRO യുടെ ഇതര സെൻ്ററുകളിൽ നിന്ന് വിരമിച്ച വിവിധ സംഘടനാപ്രതിനിധികൾ അടക്കം 1500 യോളം പേർ പങ്കെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments