തിരുവനന്തപുരം: സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തതയും സുരക്ഷിതമായ വനിതകൾക്ക് സബിഡി നിരക്കിൽ സി.എൻ.ജി ഓട്ടോറിക്ഷകൾ വിതരണം റെസിഡൻസി നടപ്പിലാക്കുന്ന “സുരക്ഷിത” പദ്ധതിയുടെ ഭാഗമായി അർഹരായ തൊഴിലവസരങ്ങളും ലക്ഷ്യമാക്കി റോട്ടറി ക്ലബ് ഓഫ് തിരുവനന്തപുരം ചെയ്യുന്നു.
പദ്ധതിയുടെ ഭാഗമായി 50 വനിതകൾക്ക് സി.എൻ.ജി. ഓട്ടോറിക്ഷകൾ ഗുണഭോക്താണ്നും ലക്ഷ്യമിടുന്നത്. ഇതിനായി നൽകും. സഹായം ഓരോ ബാങ്കുകളുടെ സഹകരണത്തോടെ സബിഡി നിരക്കിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
സ്ത്രീകളുടെ തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുക. കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുക. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിനോടകം നിരവധി വനിതകൾ പദ്ധതിയുടെ ഭാഗമായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം 2026 ജൂൺ 20-ന് രാവിലെ 10 മണിക്ക് ഓഡിറ്റോറിയത്തിൽ നടക്കുമ്ഹുകോട്ടണ്ടിതാഗത വകുപ്പ് മന്ത്രി CP ജനപ്രതിനിധികൾ, ബാങ്ക് പ്രതിനിധികൾ. റോട്ടറി ഭാരവാഹികൾ തുടങ്ങിയവർ John ഉത്ഘാടനം ചെയ്യും.. തിരുവനന്തപുരം നഗരസഭ മേയർ VV Rajesh ചടങ്ങിൽ പങ്കെടുക്കും.
റോട്ടറി ക്ലബ് ഓഫ് തിരുവനന്തപുരം റെസിഡൻസിയുടെ ഈ സംരംഭം വനിതാ ശാക്തീകരണ രംഗത്ത് മാതൃകാപരമായ ഇടപെടലായി മാറുമെന്ന് സംഘാടകർ അറിയിച്ചു.
പത്രസമ്മേളനത്തിൽ റോട്ടറി ക്ലബ് പ്രസിഡന്റ് Ramesh AR, സെക്രട്ടറി Sreejith B Sing ഡിസ്ട്രിക്ട് പ്രോജക്ട് ചെയർമാൻ G. Manikantan Nair എന്നിവർ പങ്കെടുത്ത പരിപാടിയിൽ പദ്ധതിയുടെ ലക്ഷ്യങ്ങൾ, പ്രവർത്തനങ്ങൾ, സമുഹത്തിന് ലഭിക്കാ പ്രയോജനങ്ങൾ എന്നിവ മാധ്യമപ്രവർത്തകരുമായി പങ്കുവെച്ചു.




