ഭൂമി എല്ലാ ജീവജാലങ്ങളുടെയും പോറ്റമ്മയാണെന്നും അതിനെ നിലനിർത്തുന്ന ധാർമ്മിക വ്യവസ്ഥിതി ബഹുമാനിക്കപ്പെടേണ്ടതാണെന്നും ചൂണ്ടിക്കാട്ടി, മനുഷ്യരാശി ഭൂമിയുമായി സൗഹാർദ്ദത്തിൽ ജീവിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.



