Monday, October 19, 2026
Google search engine
Homeമഹാത്മാഗാന്ധി മെമ്മോറിയൽ നാഷണൽ സെന്റർ ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ "ഗാന്ധിയൻ സേവന പുരസ്കാരം" അനുഷ് കെ...

മഹാത്മാഗാന്ധി മെമ്മോറിയൽ നാഷണൽ സെന്റർ ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ “ഗാന്ധിയൻ സേവന പുരസ്കാരം” അനുഷ് കെ നാരായണന്

തിരുവനന്തപുരം : മഹാത്മാഗാന്ധി മെമ്മോറിയൽ നാഷണൽ സെന്റർ ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ “ഗാന്ധിയൻ സേവനപുരസ്‌കാരം” അനുഷ്‌ ബയോ പ്രോഡക്റ്റ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ അനുഷ്‌ കെ നാരായണന് തിരുവനന്തപുരം പ്രസ്സ് ക്ലബിൽ ബുധൻ രാവിലെ പത്തു മണിക്ക് ഗാന്ധിജിയും യുവജനങ്ങളും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ വച്ച് മന്ത്രി എ.പി. അനിൽകുമാർ സമ്മാനിക്കും. മുൻ എം.എൽ.എ ടി. ശരത്ചന്ദ്രപ്രസാദ്, പന്ന്യൻ രവീന്ദ്രൻ, വി.കെ. മോഹൻ, പി. ദിനകരൻപിള്ള, പുരുഷോത്തമൻ നായർ, കെ.പി. അജിത് ലാൽ, ബിന്ദു എസ്. നായർ, കരകുളം ശശി തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments