Sunday, April 5, 2026
Google search engine
HomeNewsമിൽമ ബോട്ടിൽ മിൽക്ക് പ്രകാശനവും മികച്ച ഡീലർമാർക്കുള്ള പുരസ്ക്കാരദാനവും

മിൽമ ബോട്ടിൽ മിൽക്ക് പ്രകാശനവും മികച്ച ഡീലർമാർക്കുള്ള പുരസ്ക്കാരദാനവും

തിരുവനന്തപുരം: മിൽമ ബോട്ടിൽ മിൽക്ക് പ്രകാശനവും മികച്ച ഡീലർമാർക്കുള്ള പുരസ്ക്കാരദാനവും നടന്നു. ‘മിൽമ ബോട്ടിൽ മിൽക്ക്’ ഉദ്ഘാടനവും പ്രകാശനവും മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ അദ്ധ്യക്ഷനായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments