ത്രിഭാഷാ എഴുത്തുകാരിയും രണ്ട് പ്രാവശ്യം വേൾഡ് റെക്കോർഡിന് ഉടമയുമായ ശ്രീമതി ജസീന്ത മുറൈസിന്റെ ഇരുപത്തിയൊന്നാമത് പുസ്തകമായ ദുബായ് ഡേയ്സിന്റെ പ്രകാശനം തിരുവനന്തപുരം ഭാരത് ഭവനിൽ വച്ച് നടന്നു യുണൈറ്റഡ് നേഷന്റെ മുൻ ഇന്ത്യൻ അംബാസിഡർമാരായ ശ്രീ ടി പി ശ്രീനിവാസൻ പുസ്തകം പ്രകാശനം ചെയ്തു ഡോക്ടർ കെ പി ആനന്ദ് ഐ എ എ എസ് പുസ്തകം ഏറ്റുവാങ്ങി. ഡോക്ടർ പ്രമോദ് പയ്യന്നൂർ പ്രൊഫസർ ജി എൻ പണിക്കർ ഡോക്ടർ എൻ ശ്രീകല ഡോക്ടർ ജോസഫ് ആൻറണി ശ്രീ ചന്ദ്രകുമാര്‍ ശ്രീ സുരാജ് പുതുവീട്ടിൽ ശ്രീമതി ടി ടി ഉഷ. ശ്രീ നന്ദകുമാർ. പ്രീത കുളത്തൂർ അശ്വതി അനിത തുടങ്ങിയവർ പങ്കെടുത്തു




