വെട്ടിക്കുറച്ച ഏജൻസ് കമ്മീഷൻ പുന:സ്ഥാപിക്കുക,
വെട്ടിക്കുറച്ച സമ്മാനങ്ങൾ പുനഃസ്ഥക്കുക
സർക്കാറിൻ്റെ കൊള്ളലാഭം ഉണ്ടാകിൽ അവസാനിപ്പിക്കുകഎന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ലോട്ടറി ഏജൻസ് &INTUC സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽരണ്ടാംഘടന സമരം ചൊവ്വാഴ്‌ച സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയപ്പോൾ ഫിലിപ്പ് ജോസഫ് (സംസ്ഥാന പ്രസിഡന്റ്) സംസാരിക്കുന്നു




