തിരുവനന്തപുരം :ആൾ ഇന്ത്യാ പിക്കിൾ ബോൾ അസോസിയേഷൻ (AIPA) ജമ്മുവിൽ സംഘടിപ്പിച്ച ഒമ്പതാമത് നാഷണൽ പിക്കിൾബോൾ ചാമ്പ്യൻഷിപ്പിൽ 60+ പുരുഷ സിംഗിൾസിൽ സ്വർണം, വെങ്കല മെഡലുകൾക്ക് പുറമെ, 60+ പുരുഷ ഡബിൾസിൽ വെങ്കല മെഡലും കേരളം നേടി.
60+ മെൻസ് സിംഗിൾസ് (സ്വർണം – റജി വർഗീസ്, വെങ്കലം – NJ നമ്പൂതിരി)
60+ മെൻസ് ഡബിൾസ് (വെങ്കലം – ജയകൃഷ്‌ണ V, റജി വർഗീസ്)
35+ മെൻസ് ഡബിൾസ് (വെള്ളി – ശിവൻ സന്തോഷ്, രാജീവ് MP) കൂടാതെ പത്താമത് നാഷണൽ പിക്കിൾ ബോൾ ചാമ്പ്യൻഷിപ് കേരളത്തിൽ നടത്തും എന്ന് പത്രസമ്മേളനത്തിൽ FPAK പ്രസിഡന്റ് ജേക്കബ് ബിജോ ഡാനിയേൽ അറിയിച്ചു




