Tuesday, April 14, 2026
Google search engine
HomeNewsതദ്ദേശപോരിൽ സ്ഥാനാർഥികളായി ദമ്പതിമാർ

തദ്ദേശപോരിൽ സ്ഥാനാർഥികളായി ദമ്പതിമാർ

തദ്ദേശപോരില്‍ സ്ഥാനാര്‍ത്ഥികളായി ദമ്പതിമാര്‍.
വീയപുരംഃ തദ്ദേശതിരഞ്ഞെടുപ്പില്‍ ഒരുപഞ്ചായത്തിലെ രണ്ടുവാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്ദമ്പതിമാര്‍.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്
പി.എ.ഷാനവാസും,ഭാര്യ സൗദാഷാനവാസുമാണ്
മത്സരരംഗത്തുള്ളത്.
താന്‍പ്രതിനിധാനംചെയ്ത രണ്ടാംവാര്‍ഡ് വനിത സംവരണമായതിനാലാണ് ഭാര്യസ്ഥാനാര്‍ത്ഥിആയതെന്നുംവികസനതുടര്‍ച്ചയാണ്.
 ലക്ഷ്യമെന്നുംഷാനവാസ് പറഞ്ഞു.
ഇരുവരുംസ്വതന്ത്രസ്ഥാനാര്‍ത്ഥി 
യിട്ടാണ് മത്സരരംഗത്തുള്ളത്.
രണ്ടാംവാര്‍ഡില്‍നിന്നുംസ്വതന്ത്രനായിമത്സരിച്ച് ഇരുമുന്നണികളേയും 
187വോട്ടിന്‍റെഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ്
ഗ്രാമപഞ്ചായത്ത് അംഗംആകുന്നത്.
വൈസ്പ്രസിഡന്‍റുമായി 
ഷാനവാസ്. 
തന്‍റെ വാര്‍ഡില്‍ രണ്ടുകോടിരൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍  ചെയ്തി
ട്ടുണ്ടെന്ന് ഷാനവാസ് അവകാശപ്പെടുന്നു.വികസനതുടര്‍ച്ചക്ക് വേണ്ടി സൗദാഷാനവാസിന് വോട്ട്ചെയ്യണമെന്നാണ് വോട്ടര്‍മാരോടുള്ള അഭ്യര്‍ത്ഥന.
ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് എന്നനിലയില്‍ ചെയ്തിട്ടുള്ള വികസനപ്രവര്‍ത്തനങ്ങള്‍ മുതല്‍കൂട്ടാകുമെന്നുള്ളവിശ്വാസത്തിലാണ് പിഎ.ഷാനവാസ് 13ാം വാര്‍ഡില്‍ ജനവിധിതേടുന്നത്.അടിസ്ഥാനസൗകരവികസനത്തിന് ദേശീയഅവാര്‍ഡ് ഉള്‍പ്പെടെ ഏഴോളം അവാര്‍ഡുകള്‍ ഗ്രാമപഞ്ചായത്തിന് നേടികൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.അതുപോലെ
ഗ്രാമപഞ്ചായത്തില്‍ ഉണ്ടായിട്ടുള്ള വികസനത്തില്‍ പങ്കാളിയുമാണ്.
ഡോക്ടര്‍ ബി.ആര്‍.അംബേദ്ക്കര്‍ പുരസ്ക്കാരവും,ഭാരത് സേവക്
സമാജത്തിന്‍റെദേശീയപുരസ്ക്കാരവുംഷാനവാസിന് ലഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments