സംസ്ഥാനത്ത് മൂന്നാമതും പിണറായി സർക്കാർ തുടരുമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് കല്ലടനാരായണപിള്ള
ഇടതുപക്ഷ ജനാധിപത്യ മുന്നണി വട്ടിയൂർക്കാവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വി കെ പ്രശാന്ത് എംഎൽഎ നയിച്ച വട്ടിയൂർക്കാവ് വികസന മുന്നേറ്റ ജാഥയിൽ കണ്ണമ്മൂല,കുന്നുകുഴി,നാലാഞ്ചിറ തുടങ്ങിയ സ്ഥലങ്ങളിൽ കൂടിയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
പിണറായി വിജയൻ കേരളം കണ്ട ശക്തനായ നേതാവും ഭരണാധികാരിയുമാണെന്നും കല്ലട പറഞ്ഞൂ




