Tuesday, April 21, 2026
Google search engine
Homeകണ്ണമ്മൂല ടൗൺഷിപ്പിന് ഏഴരക്കോടി

കണ്ണമ്മൂല ടൗൺഷിപ്പിന് ഏഴരക്കോടി

തിരു: നഗരസഭാ ബഡ്ജറ്റിൽ കണ്ണമ്മൂല ടൗൺഷിപ്പിന് വേണ്ടി ആദ്യഘട്ടമായി അനുവദിച്ചത് 5 കോടി ആയിരുന്നു. എന്നാൽ രണ്ടര കോടി വർദ്ധിപ്പിച്ച് ഏഴര കോടി രൂപ ആദ്യഘട്ടമായി അനുവദിച്ച് ബഡ്ജറ്റ് അംഗീകരിച്ചു. ബഡ്ജറ്റിൻമേലുള്ള ചർച്ചയ്ക്ക് മറുപടി പറയവേ ഡെപ്യൂട്ടി മേയർ ആശാനാഥാണ് ഏഴരക്കോടിയായി ഉയർത്തിയ വിവരം പ്രഖ്യാപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments