Tuesday, April 21, 2026
Google search engine
Homeപനച്ചമൂട് ഷാജഹാന് ജി.കെ. പിള്ള അവാർഡ്

പനച്ചമൂട് ഷാജഹാന് ജി.കെ. പിള്ള അവാർഡ്

തിരു: പ്രശസ്ത നടൻ ജി. കെ. പിള്ള ഫൌണ്ടേഷൻ ഗുരുപ്രിയ ടിവിയും ചേർന്ന് തമ്പാനൂർ ലെനിൻ സിനിമാസിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രശസ്ത മാധ്യമപ്രവർത്തകനും ജനം ടിവി ക്രിയേറ്റീവ് ഹെഡുമായ അനിൽ നമ്പ്യാർ വിവിധ കലാസാംസ്കാരിക രംഗങ്ങളിലെ മികച്ച പ്രവർത്തനത്തിന് പ്രേം നസീർ സുഹൃത്ത് സമിതി സംസ്ഥാന പ്രസിഡണ്ട് പനച്ചമൂട് ഷാജഹാന് ജി. കെ.പിള്ള പുരസ്കാരം നൽകി ആദരിച്ചു. മുൻ കെ. റ്റി. ഡി. സി ചെയർമാൻ വിജയൻ തോമസ്,ചലച്ചിത്ര താരം സോനാ നായർ, മുൻ ഫിലിം സെൻസർ ബോർഡ്‌ അംഗം ചന്ദ്രമതി, ജി. കെ. പിള്ള ഫൗണ്ടേഷൻ ചെയർമാൻ ഷിനു വർക്കല, കാര്യവട്ടം ശ്രീകണ്ഠൻ നായർ, രഹന കൊടുങ്ങല്ലൂർ, തൃപ്പൂണിത്തുറ ആന്റണി ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments