Tuesday, April 21, 2026
Google search engine
Homeകലാഭവൻ മണി അനുസ്മരണ ചടങ്ങ് ഡോ പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്യുന്നു.ചലച്ചിത്ര പിന്നണി ഗായകൻ പട്ടം...

കലാഭവൻ മണി അനുസ്മരണ ചടങ്ങ് ഡോ പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്യുന്നു.ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് സമീപം.

ആൾ കേരള കലാഭവൻ മണി ഫാൻസ് & വെൽഫെയർ അസോസിയേഷൻ തമ്പാനൂർ പനവിള ജംഗ്ഷനിൽ കലാഭവൻ മണി സ്മാരകത്തിൽ പ്രസിഡൻ്റ് വാഴവിള കണ്ണൻ്റ് അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഭാരത് ഭവൻ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂർ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത്,ശിവമുരളി, വിനയചന്ദ്രൻഎന്നിവർ സംസാരിച്ചു
ഹുസൈൻ മുരുകൻ, സോമൻ, അപർണ, മീനാക്ഷി അമ്മിണി ലത തുടങ്ങി നിരവധി പേർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments