Sunday, April 19, 2026
Google search engine
Homeചട്ടമ്പി സ്വാമികളെ പുതു തലമുറ തമസ്കരിച്ചു**ശങ്കർ രാമകൃഷ്ണൻ*

ചട്ടമ്പി സ്വാമികളെ പുതു തലമുറ തമസ്കരിച്ചു**ശങ്കർ രാമകൃഷ്ണൻ*

തിരുവനന്തപുരം :-

അടിച്ചമർത്തപ്പെട്ട കാലഘട്ടത്തിൽ നട്ടെല്ല് ഉയർത്തി പ്രതികരിച്ച വ്യക്തിത്വമായിരുന്നു ചട്ടമ്പി സ്വാമികളുടേതെന്ന് ചലച്ചിത്ര സംവിധായകൻ ശങ്കർ രാമകൃഷ്ണൻ
അനന്തപുരം നായർ സമാജം മന്നം ഹാളിൽ സംഘടിപ്പിച്ച ശ്രീ വിദ്യാധി രാജാ ചട്ടമ്പി സ്വാമികളുടെ നൂറ്റി രണ്ടാം സമാധി ദിനാചരണത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചട്ടമ്പി സ്വാമികൾക്ക് പുതു കാലഘട്ടത്തിൽ കാര്യമായ പരിഗണന ലഭിച്ചില്ലെന്നും
സ്വാമികളുടെ സംഭാവനകളെ തമസ്കരിച്ചുവെന്നും ശങ്കർ രാമകൃഷ്ണൻ പറഞ്ഞൂ.
ദിനാചരണം ടി പി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു
ചടങ്ങിൽ വി കെ മോഹനൻ അധ്യക്ഷതവഹിച്ചു മല്ലിക വേണുഗോപാൽ,പുരുഷോത്തമൻ നായർ,പി.ദിനകരൻപിള്ള,കരകുളം ശശി തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments