Friday, June 19, 2026
Google search engine
Homeസ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും

രാജ്യാന്തര തീർത്ഥാടന കേന്ദ്രമായി ലോക പൈതൃക പട്ടികയിൽ ഇടം നേടി, സഹ്യൻ്റെ നെറുകയിൽ പ്രശോഭിക്കുന്ന വെള്ളറട തെക്കൻ കുരിശുമലയുടെ ചരിത്രവും പോരാട്ടങ്ങളുടെ കുടുംബജീവിതവും എന്നും സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന തരത്തിൽ ഒരുക്കിയ ചിത്രമാണ് “അരയനും അമരക്കാരനും”.

ഇന്ദ്രൻസ്, ചെമ്പിൽ അശോകൻ, ബോബൻ ആലുംമൂടൻ, കുമരകം രഘുനാഥ്, മനുരാജ്, കോട്ടയം രമേഷ്, സജി സൂര്യ, ഹരി കൊല്ലം, റ്റി ബിനു, രാജമണി, ബ്രൈറ്റ് തോംസൺ, ഇഗ്‌നേഷ്യസ്, പ്രമോദ് മണി, ഡോ. ദിവ്യ നായർ, വിജയകുമാരി, സേതുലക്ഷ്മി, രഹ്‌ന, കല്യാണി, കെസിയ എന്നിവർ പ്രധാന കഥാപാത്രങ്ങൾക്കു ജീവൻ പകരുന്നു.

സമന്വയ വിഷൻ്റെ ബാനറിൽ ബ്രൈറ്റ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ക്രിയേറ്റീവ് ഹെഡ്, വെരി റവ. മോൺ. ഡോ. വിൻസൻ്റ് കെ പീറ്റർ ആണ്. നിർമ്മാണം – ബ്രൈറ്റ് തോംസൺ, സംവിധാനം – വി വി വിൽഫ്രഡ്, കഥ തിരക്കഥ സംഭാഷണം – ഷാജി മതിലകം, ഛായാഗ്രഹണം – ഗുണ അനുരാഗ്, അലക്സ്, വിനോദ്, എഡിറ്റിംഗ് – പി സി മോഹനൻ, പ്രൊഡക്ഷൻ കൺട്രോളർ-കിച്ചി പൂജപ്പുര, കളറിസ്റ്റ് – ആർ മുത്തുരാജ്, കല -ഷിലിൻ, ബിജു വിതുര,രാജീവ് ഇടക്കുളം, ചമയം – വിനോദ്, കോസ്‌റ്റ്യും – രാധാകൃഷ്ണൻ, അസ്സോസിയേറ്റ് ഡയറക്ടർ – ശരത് ബാലകൃഷ്ണൻ, കോ- ഡയറക്ടർ – ജിതീഷ് കരുണാകരൻ, ഗാനരചന -വെരി റവ. മോൺ. ഡോ. വിൻസൻ്റ് കെ പീറ്റർ, ബ്രൈറ്റ് തോംസൺ, സോംഗ് കമ്പോസിംഗ് – വില്യം ആറാട്ടുകുഴി, പ്രണവം മധു, ആലാപനം – കാവാലം ശ്രീകുമാർ, വിധു പ്രതാപ്, പുഷ്പവതി, ഇമ്മാനുവേൽ ഹെൻറി, അനൂപ് കോവളം, ബി ജി എം – ശ്യാം മോഹൻ എം എം, ആക്ഷൻസ് – അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് എഫക്ട്‌സ് – ആർ റെജികുമാർ, മുരുകൻ, എഫക്ട്സ് – രാജേഷ് കെ ആർ, സംവിധാന സഹായികൾ – മുകേഷ് മനോഹർ, സനീഷ് മുല്ലരികുടി, ജോർജ് യോഗീശ്വരൻ, പ്രമോദ് മണി, വിതരണം – ബ്രൈറ്റ് റിലീസ്, മാർക്കറ്റിംഗ് സഹായികൾ – പ്രജിത്ത്, രാഹുൽ, ജിനു, ജയന്തി, പിആർഓ – അജയ് തുണ്ടത്തിൽ ……..

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments