Tuesday, April 21, 2026
Google search engine
Homeപത്മനാഭസ്വാമി ക്ഷേത്രത്തിലെ മാർഗഴികളഭം 2026

പത്മനാഭസ്വാമി ക്ഷേത്രത്തിലെ മാർഗഴികളഭം 2026

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ 2026-ാംമാണ്ട്’ ജനുവരി മാസം 08-ാംതീയതി മുതൽ 14-ാം തീയതി വരെ ക്ഷേത്രം മുഖ്യതന്ത്രി ബ്രഹ്മശ്രീ. എൻ.പി. ഗോവിന്ദൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽകളഭാഭിഷേകം നടത്തുന്നു. കൂടാതെ 14.01.2026ന് മകരശ്രീബലിയും, വലിയകാണിക്കയും ഉണ്ടായിരിക്കുന്നതാ ണ്. ഭക്തജനങ്ങൾക്ക് കളഭാഭിഷേകം വഴിപാടായി നടത്തുന്നതിനുള്ള ബുക്കിംഗ്” തുടർന്നുകൊണ്ടിരിക്കുന്ന വിവരംഅറിയിച്ചുകൊള്ളുന്നു.

വിശദവിവരങ്ങൾ ടെമ്പിൾ വെബ്സൈറ്റിലും, മതിലകം ഓഫീസിലും ലഭിക്കു ന്നതായിരിക്കും.

Website: www.spst.in

Phone: 0471 2450233, 0471 2466830

ദർശന സമയം-

08.01.2026 മുതൽ 14.01.2026 വരെ വെളുപ്പിന് 3:30 നിർമ്മാല്യ ദർശനം, അഭിഷേ കം, ദീപാരാധന എന്നീ ദർശനങ്ങൾക്ക് പുറമേ രാവിലെ 6:30 യും ശേഷം 8 മണി മുതൽ 9:15 മണി വരെ മുതൽ 7:00 വരെ കളഭാഭിഷേകവും, ഉച്ച പൂജ കഴി ഞ്ഞ് 09.30 മണി മുതൽ 11.15 മണിവരെയും അതു കഴിഞ്ഞ് ഉച്ചശീവേലിക്ക് ശേഷവും ഭക്‌തജനങ്ങൾക്ക് ദർശനം ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം ദർശനം ഉണ്ടായിരിക്കുന്നതല്ല. 14.01.2026

എന്നാൽ മററ് ദിവസങ്ങളിലെ വൈകുന്നേരത്തെ ദർശന സമയങ്ങളിൽ മാറ്റമുണ്ടായിരിക്കുന്നതല്ല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments