Tuesday, April 21, 2026
Google search engine
Homeഒറ്റപ്പെട്ട സംഭവങ്ങൾ ഉയർത്തി വികസന സർക്കാരിനെ തകർക്കാൻ കോൺഗ്രസ് ശ്രമം: കല്ലട

ഒറ്റപ്പെട്ട സംഭവങ്ങൾ ഉയർത്തി വികസന സർക്കാരിനെ തകർക്കാൻ കോൺഗ്രസ് ശ്രമം: കല്ലട

കാഞ്ഞിരംപാറ :-
എല്ലാ വകുപ്പുകളിലും മികച്ച പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളുമായി പിണറായി സർക്കാർ മുന്നോട്ട് പോകുമ്പോൾ ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉയർത്തിക്കാട്ടി സകലതിനെയും കുറ്റം പറയുകയാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ നടത്തുന്നതെന്ന് ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് കല്ലടനാരായണപിള്ള
വി കെ പ്രശാന്ത്എംഎൽഎ നയിക്കുന്ന വട്ടിയൂർക്കാവ് വികസന മുന്നേറ്റ ജാഥയുടെ സ്വീകരണ യോഗം കാഞ്ഞിരംപാറയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂഡിഎഫ് ഭരണത്തിൽ വന്നാൽ പരസ്പരം കാലുവാരലും ഗ്രുപ്പ് കളിയിലും പെട്ട് വികസന മുരടിപ്പും അരാജകത്വവുംമാത്രമായിരിക്കും സംഭവിക്കുക എന്നത് മുൻകാല ചരിത്രങ്ങൾ ഓർമ്മിപ്പിക്കുന്നതെന്ന് കല്ലടനാരായണപിള്ള പറഞ്ഞൂ
ചടങ്ങിൽ കെ മോഹനൻ അധ്യക്ഷത വഹിച്ചു
ജാഥാ ക്യാപ്റ്റൻ വികെപ്രശാന്ത് എംഎൽഎ
വട്ടിയൂർക്കാവ് അനിൽ,കല്ലുമലരവി തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments