Tuesday, April 21, 2026
Google search engine
HomeEntertainmentയശോദ ശബ്ദ തരംഗം മ്യൂസിക് ട്രൂപ്പ് ഉദ്ഘാടനം ചെയ്തു

യശോദ ശബ്ദ തരംഗം മ്യൂസിക് ട്രൂപ്പ് ഉദ്ഘാടനം ചെയ്തു

തിരു : ചലച്ചിത്ര ഗാന രചയിതാവും ഗായകനും സംഗീത സംവിധായകനുമായ അജയ് വെള്ളരിപ്പണ നേതൃത്വം നൽകുന്ന യശോദാ ശബ്ദ തരംഗം ഗാനമേള ട്രൂപ്പിന്റെ ഉദ്ഘാടനം തൈക്കാട് ഭാരത് ഭവനിൽ പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡണ്ട് പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ചലച്ചിത്ര സംവിധായകൻ ജോളി മാസ് ഉദ്ഘാടനം ചെയ്തു. ഫെഫ്ക യൂണിയൻ ജനറൽ സെക്രട്ടറി അജയ് തുണ്ടത്തിൽ,നാടക ചലച്ചിത്ര സംവിധായകൻ സി. വി. പ്രേംകുമാർ, ഗാനരചയിതാവ് ഷംസ് ആബ്ദീൻ,എം.കെ. സൈനുൽ ആബ്ദീൻ,സംവിധായകൻ മണക്കാട് നസീർ,സ്വാമി ദത്താത്രേയ, അജു. കെ. മധു,ഗായകരായ തൈക്കാട് രമേഷ്, സമീർ കെ തങ്ങൾ, വിഴിഞ്ഞം ഷാജത്ത്, വിജി. ബി.വിൽസൺ, അനഘ, ലക്ഷ്മി സജു, ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. അജയ് വെള്ളരിപ്പണ സ്വാഗതവും ഉണ്ണി നന്ദിയും പറഞ്ഞു. സ്നേഹത്തിൻ പാലാഴി അമ്മ ഗാനമേളയും സംഘടിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments