Tuesday, April 21, 2026
Google search engine
Homeകാറ്റലോഗ് പ്രകാശനം ചെയ്തു

കാറ്റലോഗ് പ്രകാശനം ചെയ്തു

ട്രിവ ആർട്ട്‌ ഗാലറി സംഘടിപ്പിക്കുന്ന ലാൽകുമാർ കെ യുടെ ‘ബഹുസ്വരം ‘ ചിത്ര പ്രദർശനത്തിന്റെ കാറ്റലോഗ് സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഈ പി ജയരാജൻ സംവിധായകൻ എം പി സുകുമാരൻ നായർക്ക് നൽകി പ്രകാശനം ചെയ്തു. വ്യത്യസ്തമായ ജീവിതാവസ്ഥകൾ സർഗാത്മകമമായി ആവിഷ്‌കരിക്കാൻ ചിത്രകാരന് കഴിജിട്ടുണ്ടെന്നു കാറ്റലോഗ് പ്രകാശനം ചെയ്തുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. വൈലോപ്പിള്ളി സംസ്‌കൃ തി ഭവൻ ആർട്ട്‌ ഗാലറിയിൽ നടന്ന ചടങ്ങിൽ സി പി എം ജില്ലാ കമ്മിറ്റി അംഗം അനിൽ മടവൂർ, പി എസ് സി അംഗം എച് ജോഷ്, ആർട്ടിസ്റ്റ് ലാൽ കുമാർ എന്നിവർ പങ്കെടുത്തു. മാർച്ച്‌ 10 ന് ആരംഭിച്ച പ്രദർശനം 18 ന് സമാപിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments