Sunday, September 6, 2026
Google search engine
Home100 രോഗികളുടെ തുടർചികിത്സയ്ക്ക് സഹായവും ആയി ട്രിവാൻഡ്രം റോട്ടറി ക്ലബ്.

100 രോഗികളുടെ തുടർചികിത്സയ്ക്ക് സഹായവും ആയി ട്രിവാൻഡ്രം റോട്ടറി ക്ലബ്.

റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം ഫിനിക്‌സ് അവരുടെ സർവീസ് പ്രോജക്ടിന്റെ ഭാഗമായി ഓർഗൺ ട്രാൻസ്‌പ്ലാൻറ് നടത്തിയ 100 രോഗികളുടെ തുടർചികിത്സയ്ക്ക് സഹായകരമായി ഒരു വർഷത്തേക്കുള്ള സൗജന്യ മരുന്ന് വിതരണം നടത്തുകയാണ്.

ഈ സേവനപരിപാടി 2026 മാർച്ച് 14-ാം തീയതി, ശനിയാഴ്ച രാവിലെ 9.30 മണിക്ക്, തമ്പാനൂരിലെ ഹോട്ടൽ കോർഡിയൽ സോപാനം വേദിയായി സംഘടിപ്പിക്കുന്നു.

റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം ഫിനിക്സ‌്, മുത്തൂറ്റ് ഫിനാൻസ്, ലിവർ ഫൗണ്ടേഷൻ ഓഫ് കേരള എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ സേവന പദ്ധതിക്ക് ആവശ്യമായ മരുന്നുകളുടെ ഫണ്ടുകൾ മുത്തൂറ്റ് ഫിനാൻസിന്റെ CSR ഫണ്ടിൽ നിന്നും അനുവദിച്ചിരിക്കുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments