Thursday, September 3, 2026
Google search engine
HomeVanitha SpecialResurge – Safe Women, Safe Kerala

Resurge – Safe Women, Safe Kerala

സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ വനിതാ കൂട്ടായ്മ

തീയതി: ഓഗസ്റ്റ് 14 (വ്യാഴം)
🕤 സമയം: രാത്രി 9.30 മുതൽ ഓഗസ്റ്റ് 15 പുലർച്ചെ 1.00 വരെ
📍 സ്ഥലം: തിരുവനന്തപുരം നഗരം

പരിപാടിയിൽ പങ്കെടുക്കുന്ന സ്ത്രീകൾക്ക് തിരികെ യാത്ര ചെയ്യുന്നതിനായി കെഎസ്ആർടിസി പ്രത്യേക ബസ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നു.

പ്രത്യേക സർവീസുകൾ:

🚌 ആറ്റിങ്ങൽ – 2 സർവീസ്
🚌 തിരുവനന്തപുരം സിറ്റി – 2 സർവീസ്
🚌 വികാസ് ഭവൻ – 1 സർവീസ്
🚌 നെടുമങ്ങാട് – 1 സർവീസ്
🚌 പൂവാർ – 1 സർവീസ്
🚌 വെഞ്ഞാറമൂട് – 1 സർവീസ്
🚌 കാട്ടാക്കട – 1 സർവീസ്
🚌 പാറശാല – 1 സർവീസ്

ℹ️ പരിപാടി അവസാനിക്കുന്നതോടെ (15/08/2026 പുലർച്ചെ 1.00 മണിക്ക്), തിരുവനന്തപുരം ഓവർബ്രിഡ്ജിൽ നിന്ന് ഡെസ്റ്റിനേഷൻ ബോർഡുകളോടെ പ്രത്യേക ബസുകൾ രാത്രി 1.30 മുതൽ അതത് സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നതാണ്.

എല്ലാ വനിതകളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments