Friday, June 5, 2026
Google search engine
Homeവ്യാജ ആധാർ കാർഡുമായി രണ്ട് ബംഗ്ലാദേശി യുവതികളെ തിരുവനന്തപുരം സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു

വ്യാജ ആധാർ കാർഡുമായി രണ്ട് ബംഗ്ലാദേശി യുവതികളെ തിരുവനന്തപുരം സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം :വ്യാജ ആധാർ കാർഡുമായ് രണ്ട് ബംഗ്ലാദേശ് യുവതികൾ അറസ്റ്റിൽ.

സുമി ദാസ് ,അഖില  എന്നീ പേരുകളിൽ  വ്യാജ ആധാർ കാർഡുകളുമായാണ്  ബംഗ്ലാദേശി യുവതികൾ പിടിയിലായത്.

കഴക്കൂട്ടം ഭാഗത്തുള്ള മേനല്ലൂർ എന്ന സ്ഥലത്തുനിന്നും കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് കമ്മീഷണറുടെ നേതൃത്വത്തിലുള്ള തിരുവനന്തപുരം സ്പെഷൽ സ്ക്വാഡാണ്അറസ്റ്റ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments