Friday, June 5, 2026
Google search engine
Homeഎൻ. സി. പി.. (ശരത്പവർ ) തൊഴിലാളി സംഘടനയായ എൻ. എൽ. സി ജില്ലാ കമ്മിറ്റി...

എൻ. സി. പി.. (ശരത്പവർ ) തൊഴിലാളി സംഘടനയായ എൻ. എൽ. സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മെയ്‌ ദിന ഇരു ചക്ര റാലിയും, പൊതു യോഗവും

തിരുവനതപുരത്തു പാളയം രക്ത സാക്ഷി മണ്ഡപത്തിൽ എൻ. സി. പി -എസ്‌ ദേശീയ സെക്രട്ടറി അഡ്വ. ആർ. സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.തൊഴിലാളികളുടെ അവകാശ സംരക്ഷണം നടപ്പിലാക്കുവാൻ എല്ലാ സർക്കാരുകൾക്കും ഉത്തരവാദിത്വം ഉണ്ടെന്നും, തൊഴിലാളികളുടെ വേതനവും,
ജോലിസമയവും കൃത്യതയിലും, ന്യായമായും നടപ്പിലാക്കുവാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും എൻ. സി. പി.. എസ്‌ ദേശീയ സെക്രട്ടറി അഡ്വ. ആർ.സതീഷ് കുമാർ പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments