Wednesday, July 22, 2026
Google search engine
Homeഡി.എഫ്.എ അംഗത്വ കാമ്പയിന് തുടക്കമായി

ഡി.എഫ്.എ അംഗത്വ കാമ്പയിന് തുടക്കമായി

ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ (ഡി.എഫ്.എ) അംഗത്വ കാമ്പയിൻ ബഹു: കേരള മുഖ്യമന്ത്രി വി.ഡി സതീശൻ ഉൽഘാടനം നിർവ്വഹിച്ചു.

ജൂലൈ 1 മുതൽ സെപതംബർ 30 വരെ സംസ്ഥാന വ്യാപകമായി അംഗത്വകാമ്പയിൻ സംഘടിപ്പിക്കും. സംസ്ഥാനത്തെ കൂടുതൽ ക്ഷീര കർഷകരെ സംഘടനയുടെ ഭാഗമാക്കുക അവരുടെ അവകാശങ്ങളും ക്ഷേമപ്രശ്ന‌ങ്ങളും ശക്തമായി സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തുക സംഘടിത പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരുക എന്നിവയാണ് അംഗത്വ കാമ്പയിൻ്റെ പ്രധാന ലക്ഷ്യം. സംസ്ഥാന പ്രസിഡൻറ്റ് എൻ എം.രാമൻ നമ്പൂതിരി പാലക്കാട്, ജനറൽ സെക്രട്ടറി എം.കെ. ഹസൻ നെല്ലിശ്ശേരി മലപ്പുറം. ഫിനാൻസ് സെക്രട്ടറി ഹാഷിഫ് പുളിയാളി കോഴിക്കോട്, സെക്രട്ടറി അരുൺ കുമാർ തിരുവനന്ദപുരം സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments