Sunday, April 12, 2026
Google search engine
HomeEntertainmentദി കേസ് ഡയറി സിനിമയുടെ പ്രസ് മീറ്റ് തിരുവനന്തപുരം സൗത്ത് പാർക്കിൽ നടന്നു

ദി കേസ് ഡയറി സിനിമയുടെ പ്രസ് മീറ്റ് തിരുവനന്തപുരം സൗത്ത് പാർക്കിൽ നടന്നു

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ നിർമിച്ച് ദിലീപ് നാരായണൻ സംവിധാനം നിർവഹിച്ച കേസ് ഡയറിയിൽ ഒരുപിടി മികച്ച താരങ്ങളുണ്ട്. അഷ്ക്കറിനെ കൂടാതെ വിജയരാഘവൻ രാഹുൽ മാധവ്, റിയാസ് ഖാൻ, സാക്ഷി അഗർവാൾ, നീരജ, അമീർ നിയാസ്, ഗോകുലൻ, കിച്ചു ടെല്ലസ്, ബാല, മേഘനാഥൻ, ബിജുകുട്ടൻ തുടങ്ങിയ വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്. പി. സുകുമാർ ആണ് ഛായാഗ്രഹണം, തിരക്കഥ എ.കെ. സന്തോഷ്. വിവേക് വടാശ്ശേരി, ഷഹീം കൊച്ചന്നൂർ എന്നിവരുടേതാണ് കഥ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments