Saturday, April 11, 2026
Google search engine
HomeNewsKerala Newsസംസ്ഥാന ഇൻഫർമേഷൻ ഹബ്ബ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സംസ്ഥാന ഇൻഫർമേഷൻ ഹബ്ബ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

വിവര പൊതുജന സമ്പർക്ക വകുപ്പിൻറെ അതീനതയിൽ ടാഗോർ തിയേറ്റർ ക്യാമ്പസിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാന ഇൻഫർമേഷൻ ഹബ്ബ് ടാഗോർ തിയേറ്റർ ക്യാമ്പസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വകുപ്പിന്റെ റിസർച്ച് ആൻഡ് റഫറൻസ് സമൂഹമാധ്യമ വിഭാഗങ്ങളാണ് പുതിയ ഇരുനില കെട്ടിടത്തിൽ പ്രവർത്തനസജ്ജമാക്കിയത് കമ്പി ,സിമന്റ് എന്നിവ ഒഴിവാക്കി മണ്ണുകൊണ്ടാണ് 3500 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ കെട്ടിടം നിർമ്മിച്ചത് തീയേറ്റർ വളപ്പിലെ മരങ്ങൾ മുറിച്ച് മാറ്റാതെ 4 മരങ്ങൾക്കിടയിലാണ് കെട്ടിടം പണിഞ്ഞിരിക്കുന്നത് സ്പെഷ്യൽ സെക്രട്ടറി ഡോക്ടർ എസ് കാർത്തികേയൻ വകുപ്പ് ഡയറക്ടർ ടിവി സുഭാഷ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments