നല്ല ആരോഗ്യം നിലനിർത്തുന്നതിന് ചിട്ടയായ വ്യായാമം സമീകൃത ആഹാരം മതിയായ വിശ്രമം സമ്മർദ്ദം കുറയ്ക്കാനുള്ള വഴികൾ കണ്ടെത്തൽ എന്നിവ പ്രധാനമാണ് ശാരീരിക പ്രവർത്തനങ്ങൾ ഹൃദ്രോഗം ടൈപ്പ് ടു പ്രമേഹം അർബുദം എന്നിവയുടെ സാധ്യത കുറയ്ക്കുന്നു. ആവശ്യമായ വൈദ്യസഹായം തേടുകയും ഒരു ഡോക്ടറുമായി നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നത് ആരോഗ്യ സംരക്ഷണത്തിന് അനിവാര്യമാണ്
ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താൻ എന്തൊക്കെയാണ് ചെയ്യേണ്ടത്
വ്യായാമം ചെയ്യുക എല്ലാ ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക അതിൽ പേശികളെ ശക്തിപ്പെടുത്തുന്ന വ്യായാമങ്ങളും ഉൾപ്പെടുത്തുക. വേഗത്തിലുള്ള നടത്തം ജോഗിംഗ് യോഗ നീന്തൽ തുടങ്ങിയവ തിരഞ്ഞെടുക്കാം
ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുക: തെറ്റായ ഭക്ഷണരീതികൾ ഒഴിവാക്കി ആവശ്യത്തിനും മിതമായും ഭക്ഷണം കഴിക്കുക ആദ്യം മധുരം പുളി ഉപ്പ് എരിവ് എന്ന ക്രമത്തിൽ കഴിക്കുന്നത് നല്ലതാണ്
മതിയായ ഉറക്കം ശീലമാക്കുക: ശരിയായ ഉറക്കം ശരീരത്തിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കാൻ സഹായിക്കുന്നു
ധ്യാനം പാട്ട് കേൾക്കാൻ അതുപോലെ റീഡിങ് എന്നിവ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു




