Sunday, April 12, 2026
Google search engine
HomeNewsKerala Newsപൂജാ ബംബർ ഭാഗ്യക്കുറിയുടെ പ്രകാശനം ബഹു. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു

പൂജാ ബംബർ ഭാഗ്യക്കുറിയുടെ പ്രകാശനം ബഹു. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു

ഒന്നാം സമ്മാനമായി 12 കോടി രൂപ ലഭിക്കുന്ന കേരള ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബംബർ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനം തിരുവനന്തപുരം ഗോർഗി ഭവനിലെ നറുക്കെടുപ്പ് വേദിയിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി പ്രകാശനം നിർവഹിച്ചു ആൻറണി രാജു എംഎൽഎ അധ്യക്ഷനായിരുന്നു ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ ഡോക്ടർ മിഥുൻ പ്രേംരാജ്. ജോയിൻ ഡയറക്ടറായ മായ എൻപിള്ള രാജ് കപൂർ എന്നിവർ പങ്കെടുത്തു. പൂജാ ബംബർ ടിക്കറ്റിന്റെ വില 300 രൂപയാണ് നവംബർ 22ന് ആണ് നറുക്കെടുപ്പ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments