കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ 2025 ഒക്ടോബർ 6 മുതൽ 8 വരെ നടക്കുന്ന ഏഴാമത് ഇൻറർനാഷണൽ കോൺഫറൻസ് ഓഫ് ന്യൂട്രാസ്യൂട്ടിക്കൽസ് ആൻഡ് ക്രോണിക് ഡിസീസസ് സംഘടിപ്പിക്കുന്നു. സൊസൈറ്റി ഫോർ ന്യൂട്രാസ്യൂട്ടിക്കൽസ് ആൻഡ് ക്രോണിക് ഡിസീസസ് സൊസൈറ്റി ഫോർ ട്രാൻസ്ലേഷൻ ക്യാൻസർ റിസർച്ച് എന്നിവരായ് ഈ അന്താരാഷ്ട്ര പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യ ഗവൺമെൻറ് ഐഎസ്ആർഒ ചെയർമാൻ ഡോക്ടർ വി നാരായണൻ ഇ സുപ്രധാന പരിപാടി ഉദ്ഘാടനം ചെയ്യും പ്രമേഹം അർബുദം സന്ധിവാതം ഹൃദയസംബന്ധമായ അസുഖങ്ങൾ ,ന്യൂറോ ഡി ജനറേറ്റീവ്, ഡിസോഡറുകൾ എന്നിവ ഉൾപ്പെടെ വിട്ടുമാറാത്ത രോഗങ്ങളെ തടയുന്നതിനും നിയന്ത്രിക്കുന്നതിനും സുഗന്ധവ്യഞ്ജനങ്ങൾ സസ്യങ്ങൾ എന്നിവയിൽ നിന്ന് ലഭിക്കുന്ന ബയോ ആക്ടീവ് സംയുക്തങ്ങളായ ന്യൂട്രാ സ്യൂട്ടിക്കൽസിന്റെ പ്രവർത്തന സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ലോകമെമ്പാടുമുള്ള പ്രമുഖ ശാസ്ത്രജ്ഞർ ക്ലിനിക്കുകൾ കർത്താക്കൾ വ്യവസായ വിദഗ്ധർ എന്നിവർ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നു പരമ്പരാഗത സിംഗിൾ ടാർഗറ്റ് ഫാർമസ്യൂട്ടിക്കൽസിൽ നിന്ന് വ്യത്യസ്തമായി ന്യൂട്രാസ്യൂട്ടിക്കൽസ് സുരക്ഷിതവും സുസ്ഥിരവും ദീർഘകാല ആരോഗ്യഗുണങ്ങളും നൽകുന്നു. ഒരു മൾട്ടി ടാർഗറ്റ് സമീപനം സ്വീകരിക്കുന്നു പരമ്പരാഗത വിജ്ഞാനസമ്പ്ര ആധുനിക ബയോമെഡിക്കൽ നവികരണവുമായി ശ്രദ്ധകേന്ദ്രീകരിക്കും ഇത് സമഗ്രവും പ്രതിരോധ വരവുമായ ആരോഗ്യ സംരക്ഷണത്തിലേക്കുള്ള ഒരു മാതൃകാപരമായ മാറ്റത്തിന് ഊന്നൽ നൽകുന്നു 7 പ്രമുഖ ന്യൂട്രാ സ്യൂട്ടിക്കൽസ് ആരോഗ്യസംരക്ഷണ വ്യവസായങ്ങളുടെ സജീവ പങ്കാളിത്തം ഈ സമ്മേളനത്തിന്റെ പ്രത്യേകതയാണ്.
മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ ശാസ്ത്രീയ പരിപാടിയിൽ മുഖ്യപ്രഭാഷണങ്ങളും പ്ളീ നറി പ്രഭാഷണങ്ങളും യുവ ശാസ്ത്രജ്ഞരുടെ സെക്ഷനുകളും പോസ്റ്റർ അവതരണങ്ങളും വ്യവസായ പ്രദർശനങ്ങളും ഉൾപ്പെടും ക്യാൻസർബയോളജി ന്യൂട്രാസിയൂട്ടിക്കൽ ചികിത്സകൾ ആരോഗ്യ സംരക്ഷണത്തിലെ നാനോ ടെക്നോളജി, എപി ജനിറ്റിക് മോഡുലേഷൻ മൈക്രോബയോം വൈവിധ്യം ബയോ ഫിലിം റെഗുലേഷൻ4D ഹോമിക്സ് ഇന്റെഗ്രഷൻ എഐ അധിഷ്ഠിത ന്യൂട്രാസ്യൂട്ടിക്കൽ കണ്ടെത്തൽ പ്രസിഷൻ മെഡിസിൻ എന്നിവ ഉൾപ്പെടെയുള്ള വളർന്നുവരുന്ന ഗവേഷണ മേഖലകളെ കുറിച്ച് പ്രശസ്തരായ വിദഗ്ധർ ഉൾക്കാഴ്ചകൾ അവതരിപ്പിക്കും ഇന്ത്യയിലെ വിദേശത്തുമുള്ള 44 പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ സമ്മേളനം ആകർഷിച്ചു ഇത് അതിൻറെ ആഗോള ആകർഷണത്തിനും ഡിസിപ്ലിനറി സ്വഭാവത്തിനും അടിവരയിടുന്നു.




