തിരുവനന്തപുരം എസ്എൻഡിപി യോഗത്തിന്റെ പ്രവർത്തനങ്ങൾ കാലോചിതമായി പരിഷ്കരിച്ച് കാലകേട്ടത്തിനനുസൃതമായി ശക്തമായ മാറ്റങ്ങൾ ഉൾക്കൊണ്ട് കൂടുതൽ ശക്തിപ്പെടുത്തുന്നതി ൻറെ ഭാഗമായി തിരുവനന്തപുരം പട്ടണത്തിലെ ചെമ്പഴന്തി കോവളം യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 11 ശനിയാഴ്ച രാവിലെ 9 മണി മുതൽ കഴക്കൂട്ടം കൺവെൻഷൻ സെൻററിൽ വച്ച് ശാഖ നേതൃത്വ സംഗമം സംഘടിപ്പിക്കുന്നു
യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേതൃത്വ സംഗമം ഉദ്ഘാടനം നിർവഹിക്കുന്നു. പന്തളം യൂണിയൻ പ്രസിഡണ്ടും
പ്രോഗ്രാം കോഡിനേറ്റർ അഡ്വക്കേറ്റ് സുനിൽ മുണ്ടപ്പള്ളി പി കെ എസ് എസ് യൂണിയൻ പ്രസിഡൻറ് പ്രേംരാജ് ചെമ്പഴന്തി യൂണിയൻ പ്രസിഡണ്ട് മഞ്ഞല സുഭാഷ്, ഡോക്ടർ പൽപ്പു യൂണിയൻ പ്രസിഡൻറ് ഉപേന്ദ്രൻ, പി കോവളം യൂണിയൻ സെക്രട്ടറി തോട്ടം പി കാർത്തികേയൻ ,ഡോക്ടർ പൽപ്പു സ്മാരക യൂണിയൻ സെക്രട്ടറി അനീഷ് ദേവൻ പി കെ എസ് എസ് യൂണിയൻ സെക്രട്ടറി ആലുവിള അജിത് എന്നിവർ വിവിധ വിഷയങ്ങൾ സംസാരിക്കും യോഗത്തിൽ ചെമ്പഴന്തി യൂണിറ്റ് സെക്രട്ടറി യൂണിയൻ പ്രസിഡൻറ് ടി എൻ സുരേഷ് നന്ദിയും പറയും തുടർന്ന് സ്നേഹവിരുന്ന് നടക്കും
പത്രസമ്മേളനത്തിൽ പ്രോഗ്രാം കോഡിനേറ്റർ അഡ്വക്കേറ്റ് മുണ്ടപ്പള്ളി പ്രസിഡൻറ് മഞ്ഞമല സുഭാഷ് .ഡോക്ടർ പൽപ്പു യൂണിയൻ പ്രസിഡൻറ് ഉപേന്ദ്രൻ പി കോവളം യൂണിയൻ സെക്രട്ടറി തോട്ടം പി കാർത്തികേയൻ ഡോക്ടർ പൽപ്പു സ്മാരക യൂണിയൻ സെക്രട്ടറി അനീഷ് ദേവൻ പി കെ എസ് എസ് യൂണിയൻ സെക്രട്ടറി ആലുവ അജിത്ത് യൂണിറ്റ് സെക്രട്ടറി രാജേഷ് ഇടവക്കോട് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.




