കേരള ബ്രാഹ്മണ സഭ കേരളത്തിലെ തമിഴ് ബ്രാഹ്മണരുടെ സംഘടനയാണ് ചില ശതാബ് തങ്ങൾക്ക് മുമ്പ് തമിഴ് ദേശത്തുനിന്നും സേവനം ചെയ്യാൻ വേണ്ടി ഭരണാധികാരികളുടെ ക്ഷണപ്രകാരം മലയാളമണൽ എത്തിച്ചേർന്നവരാണ്. തനത് കലവറ ഇല്ലാത്ത സാമൂഹികക്ഷേമം ഭരണസംവിധാനക്രമം ആവിഷ്കരണം വൈദിക സാംസ്കാരിക മതസംരക്ഷണങ്ങളിൽ നിസ്തുലമായ സംഭാവനകൾ നൽകിക്കൊണ്ട് ഇവിടത്തെ ജനങ്ങളുമായി ഇടപഴകി ഒത്തുചേർന്ന് ജീവിതം നയിച്ച് അതേസമയം സ്വന്തം വേരുകൾ മറക്കാതെ സമുദായ ആചാരങ്ങളും അനുഷ്ഠാനങ്ങളും കൈവിടാതെ അനുകരണീയമായ ഉൽകൃഷ്ട ചിന്ത ലളിതമായ ജീവിതം എന്ന ചര്യയിലൂടെ വർത്തിക്കുന്നു. പൊതുവേ സമാധാനകാംക്ഷികളും അഹിംസ വാദികളും ആർക്കും സഹായം നൽകുവാനുള്ള മനസ്സോടും കൂടിയവരാണ് 1970ലെ കേരള സർക്കാർ പരിഷ്കരണ നിയമം മൂലം ഒറ്റരാത്രികൊണ്ട് തങ്ങളുടെ സർവ്വ ആസ്തികളും നഷ്ടപ്പെട്ട് ഒന്നുമില്ലാത്തവരായി പാപ്പരായി പോയവരാണ് ഇവർ. പ്രത്യേകിച്ച് പാലക്കാട് ജില്ലയിലെ ബഹുഭൂരിപക്ഷം സമുദായ കുടുംബങ്ങളും നടുത്തെരുവിലായി. ഈ സന്നിക്തഘട്ടത്തിലും ആത്മവിശ്വാസം കൈവിടാതെ പ്രക്ഷോഭങ്ങൾക്ക് ഒന്നും മുതിരാതെയും സമാധാനമായും ഒരു പുതിയ തൊഴിൽ സ്വയത്തമാക്കി വീണ്ടും ഉയർത്തെഴുന്നേറ്റു വിദ്യാഭ്യാസം തൊഴിൽ സംവരണങ്ങൾ മൂലം അവസരങ്ങൾ ഏതാണ്ട് ഇല്ല എന്ന നിലയെ പ്രാപിച്ചിട്ടും സ്വന്തം ബുദ്ധിശക്തി കൊണ്ടും പ്രയത്നം കൊണ്ടും നൂതന ജീവിതം മാർഗങ്ങൾ വിഭാവനം ചെയ്ത് വിവരസാങ്കേതിക മേഖലയിൽ മികവ് പ്രകടമാക്കി സ്വദേശത്തും വിദേശത്തും തൊഴിൽ നേടി അഭിമാനമായ ജീവിതം നയിക്കുന്നു. ഈ സമുദായം എങ്കിലും കാല പുരോഗതി കാരണം പരമ്പരാഗത തൊഴിൽ സാധ്യതകൾ നഷ്ടപ്പെട്ടവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും ഞങ്ങളുടെ ഇടയിലും വർദ്ധിച്ചുവരുന്നു ഇവരുടെ ജീവിതസൗകര്യവും ജീവിത നിലവാരവും ഉയർത്തി സ്വയം പര്യാപ്തമാകുവാൻ വേണ്ട പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കി വരുന്നു. ഒരു സ്വയശ്രയ സ്വയപരിപ്തത പൊതു പൊതു സമൂഹത്തിനും സ്വരാജ്യത്തിനും ഗണ്യമായ സംഭാവന നൽകുന്ന ഒരു നില സമുദായത്തിൽ ഒരുവാക്കും തൊഴിൽ തേടി പോകുന്നതിൽ നിന്നും തൊഴിൽ നൽകാൻ പ്രാപ്തി കൈവരിക്കുവാൻ സമുദായ അംഗങ്ങളെ പ്രാപ്തരാക്കും അതേസമയം തനത് പൈതൃകം ആചാരങ്ങൾ അനുഷ്ഠാനങ്ങൾ സംസ്കാരം പൂർണമായി നിലനിർത്തി സംരക്ഷിച്ചു വിശാല മനസ്തയോടെയുള്ള ഒരു കൂട്ടായ്മയും സഹപ്രവർത്തിക്കും സ്ഥാപനങ്ങൾ വിപണന കേന്ദ്രങ്ങൾ സസ്യാഹാര ഭക്ഷണശാലകൾ സ്വയം സഹായകേന്ദ്രങ്ങൾ ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ കിടപ്പുരോഹികൾക്കുള്ള പരിചരണ കേന്ദ്രങ്ങൾ വിജ്ഞാനകേന്ദ്രങ്ങൾ കലാകായിക പ്രതിഭകളെ വാർത്തെടുക്കൽ, വയോജന കേന്ദ്രങ്ങൾ, മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക സേവന സജ്ജരായ സന്നദ്ധ സംവിധാനം, വേദപാഠശാലകൾ മതവിജ്ഞാന പഠനം സംരംഭകത്വം വളർത്തൽ ,വ്യക്തി പഠന സൗകര്യങ്ങൾ നൈപുണ്യ വികസനം വിദ്യാഭ്യാസ സഹായം വൈദ്യസഹായം പരിപാടികൾ പദ്ധതികൾ ആവിഷ്കരിച്ച് ഒരു സ്വയാശ്രയെ സ്വയം പര്യാപ്തത സ്ഥിതി സമുദായത്തിന് പ്രാപ്തരാക്കും അതേസമയം വാസുദൈവ കുടുംബകം എന്ന ആപ്തവാക്യം പൂർണമായി ഉൾക്കൊണ്ട് പൊതുജനങ്ങൾക്കും ദേശത്തിനും പുരോഗതി ഉണ്ടാക്കുവാൻ വേണ്ടിയും സഭ ഉദ്യമിക്കും ഈ സമ്മേളനം സഭയുടെ പരിപാടികളും പദ്ധതികൾ തൊരിതമായുംസ്ഥായിയായി നടപ്പിലാക്കുവാൻ വേണ്ട ശക്തിയും പ്രസരിപ്പും പകരുമെന്ന് കേരള ബ്രാഹ്മണ സഭ അവകാശപ്പെടുന്നു.




