മഹാകവി വയലാറിൻറെ ചരമദിനമായ ഒക്ടോബർ 27ന് വൈകുന്നേരം .തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരത്തിന് അർഹമായ തപോമയിയുടെ അച്ഛൻയുടെ എന്ന കൃതിയുടെ രചയിതാവായ ശ്രീ ഇ സന്തോഷ് കുമാറിന് വയലാർ ട്രസ്റ്റ് പ്രസിഡൻറ് ശ്രീ പെരുമ്പടം ശ്രീധരൻ സമർപ്പിക്കുന്നു. വയലാർ വർഷം 2025 26, അമ്പതാം സ്മൃതിയും അവാർഡും എന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഉദ്ഘാടനവും ഇതിനോടൊപ്പം നടക്കും 2025 ഒക്ടോബർ 27 ആരംഭിച്ച 2026 ഒക്ടോബർ 27 സമാപിക്കുന്ന ഈ പരിപാടി ലോകമെമ്പാടുമുള്ള മലയാളികളെ കോർത്തിണക്കി കൊണ്ടാണ് സംഘടിപ്പിക്കുന്നത് ഔദ്യോഗിക ഉദ്ഘാടനം 49 വയലാർ അവാർഡ് ജേതാക്കളെ കൃതികളെയും പ്രതിനിധീകരിച്ച് വയലാർ അവാർഡ് ജേതാക്കളായ ശ്രീ പെരുമ്പളം ശ്രീധരൻ ശ്രീകുമാരൻ തമ്പി പ്രഭാവർമ്മ കെ പി രാമനുണ്ണി സുഭാഷ് ചന്ദ്രൻ രാധ രാമകൃഷ്ണൻ വി ജെയിംസ് ഏഴാം രാമചന്ദ്രൻ അശോകൻ ചരിവിൽ ഈ സന്തോഷ് കുമാർ എന്നിവർ ചേർന്ന് വയലാറിൻറെ സ്മരണയ്ക്കായി 50 സ്മൃതി ദീപം തെളിച്ചു നിർവഹിക്കും. 12 വർഷം ട്രസ്റ്റിന്റെ പ്രസിഡണ്ടായിരുന്ന പ്രൊഫസർ എം കെ സാനു മാസ്റ്ററിനെ ചടങ്ങിൽ അനുസ്മരിക്കും ചെന്നൈ ആശാൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് മലയാളം എടുത്ത് ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥിക്കുള്ള 5000 രൂപയുടെ വയലാർ രാമവർമ്മ സ്കോളർഷിപ്പ് മാസ്റ്റർ ധരൻ വി അജിക്ക് ചടങ്ങിൽ സമ്മാനിക്കും. അവാർഡ് സമർപ്പണ ചടങ്ങിൽ വയലാറിൻറെ ശാസ്ത്രീയ സംഗീത കൃതികളെ ഉൾപ്പെടുത്തി ഡോക്ടർ കെ ആർ ശ്യാമയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഗവൺമെൻറ് വനിതാ കോളേജിലെ സംഗീത വിഭാഗം അവതരിപ്പിക്കുന്ന കർണാടക സംഗീതം അവതരണവും വയലാറിൻറെ കവിതയുടെ ആസ്പദമാക്കി വയലാറിൻറെ ചെറുമകൾ ശ്രീമതി രേവതി വർമ്മ നേതൃത്വം നൽകി കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്താവിഷ്കാരവും സ്ത്രീയെന്ന സുകേഷ് കൃഷ്ണൻറെ കവിതാലാപനവും പ്രമുഖ പിന്ന ഗായകരുടെ നേതൃത്വത്തിൽ 12 ഗായകർ പങ്കെടുക്കുന്ന വയലാർ ഗാനസന്ധ്യ ഉണ്ടായിരിക്കും. ട്രസ്റ്റ് അംഗങ്ങളായ ശ്രീ പ്രഭാവർമ്മ ഡോക്ടർ വി രാമൻകുട്ടി അഡ്വക്കേറ്റ് സതീശൻ സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ വി കെ മധു ഭാരതഭവൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ വൈലോപ്പള്ളി വൈസ് പ്രസിഡണ്ട് ജി എസ് പ്രദീപ് സബ്കമ്മിറ്റി ചെയർമാന്മാരോയ ശ്രീ കല്ലറ ഗോപൻ. ശ്രീ കെ മോഹനകുമാർ ഐഎഎസ്. ശ്രീമതി ശ്രീകല, ശ്രീ ടി പി ശാസമംഗലം, വിവേകാനന്ദ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.




