Friday, April 10, 2026
Google search engine
Homeശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വിശേഷപ്പെട്ട ദദ്ധ്യാന്നം വഴിപാട് ബുക്കിംഗ് ആരംഭിച്ചു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വിശേഷപ്പെട്ട ദദ്ധ്യാന്നം വഴിപാട് ബുക്കിംഗ് ആരംഭിച്ചു.

മഹാഭാരത യുദ്ധത്തിനു അർജുനൻ പുറപ്പെടാൻ തുടങ്ങിയ പ്പോൾ, ഭഗവാൻ ശ്രീകൃഷ്‌ണൻ കൽപിച്ച് അർജുനനെക്കൊണ്ട്’ പ്രഭാത ത്തിൽ ദദ്ധ്യാന്ന ഭക്ഷണം (തൈരുസാദം) കഴിപ്പിച്ചതായും ആയത് ധനു മാസം 1-ാം തീയതി തൊട്ട് 18-ാം തീയതി വരെയുള്ള ദിവസങ്ങളായിരു ന്നുവെന്നും പുരാണത്തിൽ പരാമർശിച്ചിട്ടുണ്ട്. ആയതിൻ്റെ പ്രതീകമായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 16.12.2025 മുതൽ 02.01.2026 വരെ ദദ്ധ്യാന്നം വഴിപാടായി ഭക്തജനങ്ങൾക്ക് നടത്താവുന്നതാണ്. ആയതിന് ക്ഷേത്രത്തിൻറെ കൗണ്ടറുകൾ വഴി ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 60/-രൂപ നിരക്കിൽ കൗണ്ടറിൽ അടച്ച് ബുക്ക് ചെയ്യാവുന്നതാണെന്നുള്ള വിവരം അറിയിച്ചുകൊള്ളുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments