Friday, April 10, 2026
Google search engine
HomeNewsരാഷ്ട്രപതി ദ്രൗപതി മുർമൂ മുഖ്യ അതിഥിയായി എത്തുന്ന ഡിസംബർ മൂന്നിന് ശങ്കുമുഖം ബീച്ചിൽ നടക്കുന്ന നാവികസേന...

രാഷ്ട്രപതി ദ്രൗപതി മുർമൂ മുഖ്യ അതിഥിയായി എത്തുന്ന ഡിസംബർ മൂന്നിന് ശങ്കുമുഖം ബീച്ചിൽ നടക്കുന്ന നാവികസേന ദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. റിഹേഴ്സലിന് ജനസാഗരം

രാഷ്ട്രപതി ദൗപതി മൂർമു മുഖ്യ അതിഥിയായി എത്തുന്ന, ഡിസംബർ മൂന്നിന് ശങ്കുമുഖം ബീച്ചിൽ നടക്കുന്ന നാവികസേന ദിനാഘോഷത്തിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായി.ഡിസംബർ മൂന്നിന് തിരുവനന്തപുരം ബീച്ചിൽ നാവികസേനാ ദിനത്തിൽ മാസ്മരിക പ്രകടനത്തിലൂടെ ഇന്ത്യൻ നാവികസേന തങ്ങളുടെ പോരാട്ടവീര്യവും ശേഷിയും പ്രേകടിപ്പിക്കും. ചരിത്രത്തിൽ ആദ്യമായിയുദ്ധകപ്പലുകൾ ഉൾപ്പടെയുള്ള അത്യാധുനിക സന്നഹങ്ങളുമായാണ് നാവികസേന തലസ്ഥാനത്ത് എത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments