Monday, April 6, 2026
Google search engine
HomeNewsKerala Newsകടുത്തുരുത്തി മുന്‍ എംഎല്‍എ പി.എം.മാത്യു അന്തരിച്ചു

കടുത്തുരുത്തി മുന്‍ എംഎല്‍എ പി.എം.മാത്യു അന്തരിച്ചു

കോട്ടയം: കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറിയും കടുത്തുരുത്തി മണ്ഡലത്തിലെ മുന്‍ എംഎല്‍എയുമായ പി.എം. മാത്യു (75)അന്തരിച്ചു.കരള്‍ സംബന്ധമായ പ്രശ്നത്തെത്തുടര്‍ന്ന്പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 3.30 ഓടെയുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് നടക്കും. കേരള കോണ്‍ഗ്രസ് എം നേതാവായിരുന്ന മാത്യു കഴിഞ്ഞ നാളുകളില്‍ യുഡിഎഫില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. കുസുമം മാത്യുവാണ് ഭാര്യ. മൂന്ന് മക്കളുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments