ഇരുപത്തിരണ്ടാം തീയതി നടന്ന നിയമസഭാ മാർച്ചിൽ ഓൺലൈൻ മാധ്യമപ്രവർത്തക( സ്പാർക്ക് മീഡിയ) ഗുരുതര പരിക്ക്. നിയമസഭയിൽ നടന്ന നിയമസഭാ മാർച്ചിൽ നടന്ന അടിയിലും സംഘർഷത്തിലും ആക്രമണത്തിലും ഓടുന്നതിനിടയിൽ തട്ടി വീണ് കാലിനു ഗുരുതരപരുക്കുമായി മാധ്യമംപ്രവർത്തക ആശുപത്രിയിലാണ്..




