Monday, April 6, 2026
Google search engine
HomeNewsKerala Newsഗവർണറുടെ കത്തിന് മറുപടി നൽകില്ലെന്ന് സ്പീക്കർ എ എൻ ഷംസീർ…

ഗവർണറുടെ കത്തിന് മറുപടി നൽകില്ലെന്ന് സ്പീക്കർ എ എൻ ഷംസീർ…

ഗവർണറുടെ നയ പ്രഖ്യാപനത്തിനുശേഷം മുഖ്യമന്ത്രി പ്രസംഗിച്ചതിന്റെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ഗവർണറുടെ കത്തിന് മറുപടി നൽകില്ലെന്ന് സ്പീക്കർ എ എൻ ഷംസീർ വ്യക്തമാക്കി. സാധാരണ നിലയിൽ ഗവർണർ കത്തയക്കുമ്പോൾ സ്പീക്കർക്കാണ് ആദ്യം നൽകേണ്ടത് എന്നാൽ മാധ്യമങ്ങൾക്ക് നൽകിയ ശേഷമാണ് തനിക്ക് കത്ത് നൽകിയത് എന്നും ഷംസീർ പറഞ്ഞു അതീവ രഹസ്യ സ്വഭാവം ഉള്ളതാണെന്നാണ് കത്തിൽ പുറത്ത് എഴുതിയിട്ടുള്ളത് എന്നാൽ ഇത് തനിക്ക് കിട്ടുന്നത് അതിനുമുമ്പ് തന്നെ മാധ്യമങ്ങളിലൂടെ വാർത്ത വന്നു കത്തിന്റെ പകർപ്പാണോ സ്പീക്കർക്ക് നൽകേണ്ടത് എന്നും ആദ്യം ഗവർണറുടെ ഓഫീസ് അത് പരിശോധിക്കട്ടെ എന്ന് സ്പീക്കറിഎ എൻ ഷംസീർ പറഞ്ഞു. നയ പ്രഖ്യാപന പ്രസംഗ വിവാദത്തിൽ പോരിന്ഉറച്ചാണ് ഗവർണർ തന്റെ പ്രസംഗത്തിന്റെയും അതിനുശേഷ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് സ്പീക്കർ കത്ത് നൽകിയത് നയപ്രഖ്യാപന പ്രസംഗത്തിനുശേഷം മുഖ്യമന്ത്രി പ്രസംഗിച്ചതിൽ ഗവർണർക്ക് അതൃപ്‌തി യുണ്ട്. ഗവർണർ ചില ഭാഗങ്ങൾ വായിക്കാതെ വിട്ടതിനെ മുഖ്യമന്ത്രി സഭയിൽ വിമർശിച്ചിരുന്നു. വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് വായിക്കാതെ വിട്ടതെന്നും ഇക്കാര്യം ഒഴിവാക്കുമെന്ന് ഉറപ്പുനൽകിയതായി ലോഭവൻ നേരത്തെ വിശദീകരിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments