Monday, April 6, 2026
Google search engine
Homeതിരഞ്ഞെടുപ്പ്: പരാതികൾ ഓൺലൈനായി സമർപ്പിക്കാം

തിരഞ്ഞെടുപ്പ്: പരാതികൾ ഓൺലൈനായി സമർപ്പിക്കാം

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, പൊതുജനങ്ങളുടെയും സമ്മതിദായകരുടെയും പരാതികൾ ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ സംവിധാനം ഏർപ്പെടുത്തി. തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾ http://ngsp.eci.gov.in എന്ന ലിങ്കിൽ അപ്പ്ലോഡ് ചെയ്യാവുന്നതാണ്. കൂടാതെ ജില്ലാ കളക്ട്രേറ്റിൽ സമ്മതിദായകരുടെ സാഹായത്തിലേക്കായി വോട്ടർ ഹെൽപ്പ് ലൈൻ കൗണ്ടർ ആരംഭിച്ചിട്ടുണ്ട്. (വോട്ടർ ഹെൽപ്പ് ലൈൻ നമ്പർ 04862-290391)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments