Thursday, September 3, 2026
Google search engine
Homeഉപരാഷ്ട്രപതിയുടെ സന്ദർശനം:  ലോക്ഭവൻ പരിധിയിൽ ഡ്രോൺ നിരോധനം

ഉപരാഷ്ട്രപതിയുടെ സന്ദർശനം:  ലോക്ഭവൻ പരിധിയിൽ ഡ്രോൺ നിരോധനം

ഉപരാഷ്ട്രപതിയുടെ തിരുവനന്തപുരം സന്ദർശനത്തോടനുബന്ധിച്ച് ലോക്ഭവന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വ്യോമമേഖല റെഡ് സോൺ ആയി പ്രഖ്യാപിച്ചു. ഈ പ്രദേശത്ത് ഡ്രോണുകളോ മറ്റ് വ്യോമ ഉപകരണങ്ങളോ പറത്തുന്നത് പൂർണമായും നിരോധിച്ചിട്ടുള്ളതായി സിറ്റി പോലീസ് കമ്മീഷണർ ഡോ. അരുൾ ആർ. ബി. കൃഷ്ണ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments