Friday, April 17, 2026
Google search engine
HomeHealth & Fitnessപോളിയോ തുള്ളി മരുന്ന് വിതരണ ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു .

പോളിയോ തുള്ളി മരുന്ന് വിതരണ ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു .

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം ജില്ലാതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വീ ശിവൻകുട്ടി തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നിർവഹിച്ചു .അഞ്ചു വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളി മരുന്ന് നൽകി അവരുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് മന്ത്രി ഓർമിപ്പിച്ചു. ആൻറണി രാജു എംഎൽഎ അധ്യക്ഷത
വഹിച്ച ചടങ്ങിൽ കൗൺസിലർമാരായ കൃഷ്ണകുമാർ മാധവദാസ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ബിന്ദു മോഹൻ, സിനിമാതാരം കാലടി ഓമന സംഘടനാ നിരീക്ഷകർ ജില്ലാ പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments