Saturday, April 11, 2026
Google search engine
HomeVanitha Specialതിരുവനന്തപുരം കോർപ്പറേഷന്റെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

തിരുവനന്തപുരം കോർപ്പറേഷന്റെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

തിരുവനന്തപുരം കോർപ്പറേഷനിലെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു ബിജെപി. സ്ഥാനാർഥി പട്ടികയിലെ 67 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു മുൻ ഡിജിപി ശ്രീലേഖ ഐപിഎസ് ശ്വാസമംഗലത്താണ് മത്സരിക്കുന്നത് മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും ഏഷ്യൻ ഗെയിംസ് മിഡലിസ്റ്റ് ആയ പത്മിനി തോമസ് പാളയത്താണ് മത്സരിക്കുന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി വി വി രാജേഷ് കൊടുങ്ങാനൂരിലും . കഴക്കൂട്ടത്ത്, കഴക്കൂട്ടം അനിലും, പേരൂർക്കടയിൽ ടി എസ് അനിൽകുമാറും ആണ് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments