Monday, April 6, 2026
Google search engine
HomeNewsNational Newsരാജ്യത്തെ നടുക്കി ദില്ലിയിലെ തന്ത്രപ്രധാനമായ സ്ഥലത്ത് സ്ഫോടനം ഭീകര ആക്രമണമെന്ന നിഗമനത്തിൽ സർക്കാർ രാജ്യം അതീവ...

രാജ്യത്തെ നടുക്കി ദില്ലിയിലെ തന്ത്രപ്രധാനമായ സ്ഥലത്ത് സ്ഫോടനം ഭീകര ആക്രമണമെന്ന നിഗമനത്തിൽ സർക്കാർ രാജ്യം അതീവ ജാഗ്രതയിൽ.

ഡൽഹി: രാജ്യത്തെ തന്ത്രപ്രധാനമായ സ്ഥലത്തുണ്ടായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു. മുപ്പതോളം പേർക്ക് പരിക്ക്. ആറുപേരുടെ നില അതീവഗുരുതരം ഒരാളെ കസ്റ്റഡിയിൽ എടുത്തതായി സൂചന ഇയാളെ ചോദ്യം ചെയ്തു വരികയാണ്.ഐ ഇ ഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത് എന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്നത് സ്ഫോടനം നടത്തിയതു ഹരിയാനയിൽ രജിസ്റ്റർ ചെയ്ത കാറിൽ എന്ന് സൂചന. മരിച്ചതിൽ അഞ്ചുപേരും പുരുഷന്മാരാണെന്ന് റിപ്പോർട്ട്. കേരളത്തിലും അതീവ ജാഗ്രത. വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനും കേന്ദ്രീകരിച്ച് പരിശോധന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments