Monday, April 6, 2026
Google search engine
HomeVanitha SpecialAI- അധിഷ്ഠിത വേദന രഹിത മാമോഗ്രാം സ്ക്രീനിഗിന് തുടക്കം.

AI- അധിഷ്ഠിത വേദന രഹിത മാമോഗ്രാം സ്ക്രീനിഗിന് തുടക്കം.

തിരുവനന്തപുരം:-

എസ് പി മെഡിഫോര്‍ട്ട് ആശുപത്രിയുമായി സഹകരിച്ച് തിരുവനന്തപുരം റോട്ടറി ഇന്റര്‍നാഷണല്‍ പതിനായിരം സ്ത്രീകള്‍ക്ക് സൗജന്യ മാമോഗ്രാം സ്‌ക്രീനിംഗ് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്‌ഘാടനം എസ് പി ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ റോട്ടറി ഇന്റർ നാഷണൽ സൗത്ത് ഗവർണർ ടൈന ആന്റണി നിർവഹിച്ചു. ചടങ്ങിൽ എസ് പി ഫോർട്ട്ഹോസ്പിറ്റൽ ചെയർമാൻ ഡോ.എസ് പി അശോകൻ,ഡെപ്യൂട്ടി ചെയർമാൻ ഡോ.എസ് പി സുബ്രമണ്യൻ,ആർ.രഘുനാഥ്‌ തുടങ്ങിയവർ സംബന്ധിച്ചു. വേദന രഹിത മാമോഗ്രാം സംവിധാനത്തിന്റെ ഡെമോയും നടന്നു.
മാർച്ച്‌ 31വരെയാണ് സൗജന്യ പരിശോധന നടക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments